Advertisment

കുുവൈറ്റില്‍ മയക്ക് മരുന്നും ആയുധങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ മയക്ക്മരുന്നും ആയുധങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. ഒരു കുവൈറ്റി യുവാവും ഒരു സൗദി യുവാവുമാണ് പിടിയിലായത്.

publive-image

ഇവരില്‍ നിന്ന് 250000 ലഹരി ഗുളികകളും ഒരു കിലോ ശംബുവും 500 ഗ്രാം കെമിക്കലും രണ്ട് തോക്കുകളും മറ്റ് വെടിക്കോപ്പുകളും പിടിച്ചെടുത്തു. സബാഹ് അല്‍ അഹമ്മദ് പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

kuwait kuwait latest
Advertisment