Advertisment

ലഹരി വസ്തുക്കളുമായ് സിനിമ സീരിയല്‍ നടി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ലഹരി മരുന്നുമായ് സിനിമ സീരിയല്‍ നടി പിടിയില്‍. കൊച്ചിയില്‍ വച്ചാണ് നടി അശ്വതി ബാബു പോലീസിന്റെ പിടിയിലായത്. നടിയെ ഫ്ലാറ്റില്‍ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

publive-image

തൃക്കാക്കരയിലെ ഇവരുടെ ഫ്ളാറ്റില്‍നിന്ന് എംഡിഎംഎ എന്ന മാരക ലഹരി വസ്തുവാണ് പിടിച്ചെടുത്തിരിക്കുന്നത്. താരം ബംഗളുരുവില്‍നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്നെത്തിച്ചതെന്നാണു പോലീസിന് ലഭിച്ച സൂചന. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി. നടിയുടെ ഡ്രൈവര്‍ ബിനോയിയെയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

drug
Advertisment