Advertisment

ദുബായില്‍ ചരക്ക് കപ്പല്‍ വഴി വന്‍ മയക്കുമരുന്ന് കടത്ത് ; പിടികൂടിയത് 258 കിലോ മയക്കുമരുന്ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ് : ദുബായില്‍  ചരക്ക് കപ്പല്‍ വഴി വന്‍ മയക്കുമരുന്ന് കടത്ത് . പിടികൂടിയത് 258 കിലോ മയക്കുമരുന്ന് . എന്നാല്‍ എവിടെനിന്നാണെന്നും ആരാണ് ഇതിനു പിന്നിലെന്നും അജ്ഞാതമായി തുടരുന്നു.

Advertisment

publive-image

ദുബായിലാണ് പൊലീസിനെ പോലും ഞെട്ടിച്ച് മയക്കുമരുന്ന് കള്ളക്കടത്ത് നടന്നിരിക്കുന്നത്.

വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്ടിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 250 കിലോയിലേറെ മയക്കുമരുന്നാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്ന് ശേഖരമാണ് കണ്ടെത്തിയത്.

Advertisment