Advertisment

കുവൈറ്റില്‍ നിന്നും അവധിക്കാലം ചിലവഴിക്കാന്‍ പ്രവാസികളും സ്വദേശികളും ഒരു പോലെ തിരഞ്ഞടുക്കുന്ന പ്രിയപ്പെട്ട സ്ഥലം ഇതാണ്...!

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും അവധിക്കാലം ചിലവഴിക്കാന്‍ പ്രവാസികളും സ്വദേശികളും ഒരു പോലെ തിരഞ്ഞടുക്കുന്ന പ്രിയപ്പെട്ട സ്ഥലം ദുബായ് ആണെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

ജനുവരി 15 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്നും ഏഴേമുക്കാല്‍ ലക്ഷം ആളുകളാണ് അവധിക്കാലം ചിലവഴിക്കാന്‍ യാത്ര പുറപ്പെട്ടിട്ടുള്ളത്.

ഇതില്‍ 55.6 ശതമാനം പേരും ഒരെ സ്ഥലത്തേയ്ക്കാണ് യാത്ര പോയിട്ടുള്ളത്. 44.38 ശതമാനം പേര്‍ മറ്റ് വിവിധ സ്ഥലങ്ങളിലേക്ക് പോയിരിക്കുന്നു. ദുബായാണ് സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടയിടം. ദോഹയ്ക്കാണ് രണ്ടാം സ്ഥാനം . ലണ്ടന്‍ ഒമ്പതാം സ്ഥാനത്താണ്.

kuwait kuwait latest
Advertisment