Advertisment

വേ​ഗ​പ്പോ​രാ​ട്ട​ത്തി​ല്‍‌ സെ​മി കാ​ണാ​തെ ദ്യു​തി ച​ന്ദ് മ​ട​ങ്ങി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ദോ​ഹ: ലോ​ക അ​ത്‌ലറ്റി​ക്സ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ ദ്യു​തി ച​ന്ദ് പു​റ​ത്താ​യി. ഹീ​റ്റ്സി​ല്‍ ഏ​ഴാ​മ​താ​യാ​ണ് ദ്യു​തി ഫി​നി​ഷ് ചെ​യ്ത​ത്.

publive-image

11.48 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി​യ ദ്യു​തി സീ​സ​ണി​ലെ ഏ​റ്റ​വും മോ​ശം സ​മ​യ​മാ​ണ് കു​റി​ച്ച​ത്. 47 പേ​രാ​ണ് 100 മീ​റ്റ​റി​ല്‍ മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. സെ​മി കാ​ണാ​തെ​യു​ള്ള ദ്യു​തി​യു​ടെ പു​റ​ത്താ​വ​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​മ്ബി​ല്‍ നി​രാ​ശ പ​ട​ര്‍​ത്തി.

Advertisment