Advertisment

ഷംസീർ,സ്വരാജ് എന്നിവർ ഒഴിഞ്ഞു;എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി,എസ് സതീഷ് പ്രസിഡന്റ്

New Update

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിം, പ്രസിഡന്റ്ആയി എസ്.സതീഷ് എന്നിവരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.എ എൻ ഷംസീർ എം സ്വരാജ് അടക്കമുള്ളവരെ ഒഴിവാക്കിയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.എസ്.കെ.സജീഷ് ആണ് ട്രഷറര്‍.

സിപിഎമ്മിൽ ഡിവൈഎഫ്‌ഐയുടെ ചുമതലയുള്ള എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഫ്രാക്ഷനാണ് തീരുമാനമെടുത്തത്. പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കിയതോടെയാണ് റഹീമടക്കമുള്ളവര്‍ നേതൃത്വത്തിലേയ്ക്ക് എത്തിയത്.

Advertisment