Advertisment

ഇ. ശ്രീധരനെ തൃപ്പൂണിത്തുറയില്‍ നിര്‍ദേശിച്ച് ബിജെപി കേന്ദ്രനേതൃത്വം; മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്ന് വിലയിരുത്തൽ

New Update

കൊച്ചി: ഇ. ശ്രീധരനെ തൃപ്പൂണിത്തുറയില്‍ നിര്‍ദേശിച്ച് ബിജെപി കേന്ദ്രനേതൃത്വം. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്ന് വിലയിരുത്തൽ. മണ്ഡലത്തിന്റെ നഗര സ്വഭാവവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍.

publive-image

e sreedharan
Advertisment