Advertisment

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം താൻ ആ​ഗ്രഹിക്കുന്നില്ല, പാർട്ടി അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കുമെന്ന് ഇ ശ്രീധരന്‍

New Update

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. ഒരു പദവിയും ആഗ്രഹിച്ചല്ല ബിജെപിയിൽ ചേർന്നത്. ജനസേവനം മാത്രം ആണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ബിജെപി കേന്ദ്ര നേതൃത്വം ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാർട്ടി

അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കും. വിവാദങ്ങളിൽ വിഷമം ഇല്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനെ മുന്നിൽ നിർത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെപറഞ്ഞിരുന്നു. ആലപ്പുഴയിൽ നടന്ന വിജയയാത്രയിലായിരുന്നു കെ സുരേന്ദ്രന്‍റെ പ്രഖ്യാപനം.

E SREEDHARAN STATEMENT5
Advertisment