Advertisment

ഇടുക്കിയില്‍ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

New Update

publive-image

ഇടുക്കി: ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. വണ്ടന്മേഡ്, മാലി, ചേറ്റുകുഴി, കമ്പംമെട്ട്, പുറ്റടി, അണക്കര, ആനവിലാസം, കുമളി കട്ടപ്പന, വാഴവര, പാമ്പാടുംപാറ, ബാലഗ്രാം, തൂക്കുപാലം തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Advertisment