കാ​ഠ്മ​ണ്ഡു​വില്‍​ ഭൂ​ച​ല​നം….റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, April 24, 2019

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വില്‍​ ഭൂ​ച​ല​നം. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 6.14നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

×