Advertisment

ഡല്‍ഹിയില്‍ ഭൂചലനം; 4.7 തീവ്രത രേഖപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമാണ് പ്രഭവകേന്ദ്രം. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment