Advertisment

കുവൈറ്റില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച അര്‍ധരാത്രി അല്‍ അബ്ദലിയുടെ വടക്കന്‍ പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

publive-image

kuwait kuwait latest
Advertisment