Advertisment

ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

New Update

ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ച്‌ ജില്ലയില്‍ ഭൂചലനം . ഇന്നലെ വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് .

publive-image

കച്ച്‌ ജില്ലയിലെ ഭചൗവിന്റെ 23 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കല്‍ റിസര്‍ച്ച്‌ (ഐ‌എസ്‌ആര്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു.നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

earthquake
Advertisment