Advertisment

ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ നേ​രി​യ ഭൂ​ച​ല​നം

New Update

പോ​ര്‍​ട്ട്ബ്ലെ​യ​ര്‍: ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ നേ​രി​യ ഭൂ​ച​ല​നം. ദി​ജ്ലി​പു​ര്‍ പ്ര​ദേ​ശ​ത്താ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​മു​ണ്ടാ​യ​ത്.സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.

publive-image

earthquake
Advertisment