Advertisment

അ​ല്‍​ബേ​നി​യ​യി​ല്‍ ഭൂ​ക​മ്പത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി ....25ല​ധി​കം പേ​രെ കാ​ണാ​താ​യി

New Update

ടി​രാ​ന: അ​ല്‍​ബേ​നി​യ​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ഭൂ​ക​മ്പത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. 18 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ 600 പേ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 25ല​ധി​കം പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

Advertisment

publive-image

ഭൂ​ക​മ്പ​മാ​പി​നി​യി​ല്‍ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ ഭൂ​ക​മ്പ​ത്തെ​ത്തു​ട​ര്‍​ന്നു നി​ര​വ​ധി തു​ട​ര്‍​ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യി. അ​ല്‍​ബേ​നി​യ​യു​ടെ തീ​ര​മേ​ഖ​ല​യി​ല്‍ മു​ഴു​വ​ന്‍ ഭൂ​കമ്പം അ​നു​ഭ​വ​പ്പെ​ട്ടു.

സ​മീ​പ​രാ​ജ്യ​ങ്ങ​ളാ​യ കൊ​സ​വോ, മോ​ണ്ട​നി​ഗ്രോ, ഗ്രീ​സ്, സെ​ര്‍​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​ന്പ​ന​മു​ണ്ടാ​യി. ബോ​സ്നി​യ​യി​ലെ ഭൂ​ച​ല​നം 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

earthquake
Advertisment