Advertisment

 തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​ദ്വേ​ഷ പ്ര​സം​ഗം : കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി

New Update

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു കൊ​ടു​ത്ത​തി​നെ​തി​രേ​യാ​ണു ന​ട​പ​ടി.

Advertisment

publive-image

രാ​ജ്യ​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ന്ന​വ​രെ ക​ണ്ടാ​ല്‍ വെ​ടി​വെ​യ്ക്കു എ​ന്നാ​യി​രു​ന്നു അ​നു​രാ​ഗ് സിം​ഗ് താ​ക്കൂ​റി​ന്‍റെ ആ​ഹ്വാ​നം. വെ​ടി​വ​യ്ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്ത​ക​രെ കൊ​ണ്ട് മു​ദ്രാ​വാ​ക്യം ഏ​റ്റു​വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.

ബി​ജെ​പി എം​പി പ​ര്‍​വേ​ഷ് ശ​ര്‍​മ​യോ​ടും ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​മ​യ​ത്തി​നെ​തി​രേ സ​മ​ര​ത്തി​നാ​യി ഡ​ല്‍​ഹി​യി​ലെ ഷ​ഹീ​ന്‍​ബാ​ഗി​ലേ​ക്ക് വ​രു​ന്ന​വ​ര്‍, വീ​ടു​ക​ളി​ല്‍ ക​ട​ന്നു ക​യ​റി അ​മ്മ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും പെ​ണ്‍​മ​ക്ക​ളെ​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ബി​ജെ​പി എം​പി പ​വ​ന്‍ വ​ര്‍​മ പ​റ​ഞ്ഞ​ത്.

Advertisment