Advertisment

സാമ്പത്തിക മാന്ദ്യം മറികടക്കാൻ കേന്ദ്രം വായ്പാ പരിധി ഉയര്‍ത്താൻ തയ്യാറാകണം; തോമസ് ഐസക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യം മറികടക്കാൻ വായ്പാ പരിധി ഉയര്‍ത്താൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക് .

Advertisment

publive-image

സാമ്പത്തിക മാന്ദ്യം മറികടക്കാൻ കിഫ്ബിയിൽ വലിയ പ്രതീക്ഷയാണ് ഉള്ളത് എന്നാൽ പദ്ധതികൾക്ക് പ്രതീക്ഷിച്ച വേഗം ഇല്ലെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തി.

അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു. പ്രളയസമാനമായ സാഹചര്യം സംസ്ഥാനത്തെ ധനസ്ഥിതി മോശമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

thomas isac
Advertisment