കുറവിലങ്ങാട്‌ ദേവമാതാ കോളേജില്‍ ഗസ്റ്റ് ലക്ചറിന്റെ ഒഴിവ്

ബെയ് ലോണ്‍ എബ്രഹാം
Saturday, January 5, 2019

കുറവിലങ്ങാട്‌: ദേവമാതാ കോളേജില്‍ ഹിന്ദി ഡിപ്പാര്‍ട്ട്മെന്റില്‍ ഗസ്റ്റ് ലക്ചറിന്റെ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി മാസം 11 -)൦ തീയതി വെള്ളിയാഴ്ച 3 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ കോട്ടയം ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം.

×