Advertisment

പി ജി ഡിപ്ലോമ ഇന്‍ മോണ്ടിസോറി: ഏതാനും സീറ്റൊഴിവ്‌

author-image
admin
New Update

 തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ്‌ ഡവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ (എന്‍. സി. ഡി. സി., ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വനിതകള്‍ക്കായുള്ള (പ്രായ പരിധിയില്ല) പോസ്റ്റ്‌ ഗ്രാജേ്വറ്റ്‌ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ മോണ്ടിസോറി ടിടിസിയുടെ (1 വര്‍ഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) ഈ വര്‍ഷത്തെ ബാച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌.

റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ്‌ ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്‌. അദ്ധ്യാപനത്തില്‍ അഭിരുചിയുള്ളവര്‍ക്ക്‌ പകുതി ഫീസാനുകൂല്യം ലഭിക്കും. കേരളത്തിലെ എല്ലാ താലൂക്കുളിലും പ്രധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോ: 98 46 80 82 83.

Advertisment