എം. ജി. യൂണിവേഴ്‌സിറ്റി സിലബസ്സ്‌ പരിഷ്‌കരണ ശില്‌പശാല

ബെയ് ലോണ്‍ എബ്രഹാം
Thursday, January 10, 2019

കോട്ടയം: എം. ജി. യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദാനന്തബിരുദ കോഴ്‌സുകളുടെ സിലബസ്സ്‌ പരിഷ്‌കരണ ശില്‌പശാല ജനുവരി 10 മുതല്‍ 12 വരെ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ നടത്തപ്പെടുന്നു. എം. ജി. യൂണിവേഴ്‌സിറ്റി മുന്‍ രജിസ്‌ട്രാര്‍ ഡോ. ജോസ ്‌ജെയിംസ്‌്‌ ശില്‌പശാല ഉദ്‌ഘാടനംചെയ്യും.

×