Advertisment

ഈജിപ്തിലെ പ്രധാന റോഡിന് കുവൈറ്റ് അമീറിന്റെ പേര്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഈജിപ്തിലെ പ്രധാന റോഡിന് കുവൈറ്റ് അമീറിന്റെ പേര് നല്‍കിയതായി റിപ്പോര്‍ട്ട്. ഈജിപ്തിലെ പ്രധാന നഗരവും വിനോദ സഞ്ചാരകേന്ദ്രവുമായ ഷാരം അല്‍ ഷൈക്കിലെ പ്രധാന റോഡിനാണ് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് ജാബര്‍ അല്‍ സബാഹിന്റെ പേര് നാമകരണം ചെയ്തത്. ഈജിപ്തു സര്‍ക്കാരിനെ ഉദ്ധരിച്ചു പ്രദേശിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

publive-image

kuwait kuwait latests
Advertisment