Advertisment

ഈദ് അൽ അദ ആഘോഷവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് 430 തടവുകാരെ മോചിപ്പിക്കുന്നു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: ഈദ് അൽ അദ ആഘോഷവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് 430 തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി.

publive-image

ഇങ്ങനെ മോചിതരാകുന്ന തടവുകാർക്ക് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനും, തങ്ങളുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കാനുമാണ് പൊതുമാപ്പ് ലക്ഷ്യമിടുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Advertisment