Advertisment

ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്​

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ദുബായ്: ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 20ന്​. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ച ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി സു​പ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പിന്റെ ട്വിറ്റർ​ പ്രകാരം ഞായറാഴ്​ച ദുൽഹജ്ജ്​ ഒഒന്നാണ്.

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. ഇത്​ പ്രകാരം ഒമാനിൽ ബലി പെരുന്നാൾ ജൂലൈ 20 ചൊവ്വാഴ്ചയും അറഫാദിനം ജൂലൈ 19ഉം ആയിരിക്കും.

Advertisment