Advertisment

മാസപ്പിറവി ദൃശ്യമായില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ 13ന്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നമസ്‌കാരം വീട്ടില്‍ വച്ച് നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍

New Update

publive-image

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ 13നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നമസ്‌കാരം വീട്ടില്‍ വച്ച് നിര്‍വ്വഹിക്കണമെന്നും ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment