Advertisment

കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ട്; ഇത് നിഷേധാത്മകമായ രാഷ്ട്രീയത്തിനെതിരായ വിജയം: സോണിയ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് മൂന്നു പ്രധാന സംസ്ഥാനങ്ങളില്‍ വിജയിക്കാനായതില്‍ സന്തോഷമെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. ”കോണ്‍ഗ്രസിന്റെ 3-0 സ്‌കോറില്‍ സന്തോഷമുണ്ട്. ഇത് ബി.ജെ.പിയുടെ നിഷേധാത്മകമായ രാഷ്ട്രീയത്തിനെതിരായ വിജയമാണ്.” സോണിയ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

publive-image

ബി.ജെ.പി ഭരണത്തിലുണ്ടായിരുന്ന ചത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചത്. ചത്തിസ്ഗഢും മധ്യപ്രദേശും 15 വര്‍ഷമായി ബി.ജെ.പി കൈയടിക്കി വെച്ച സംസ്ഥാനങ്ങളായിരുന്നു.

Advertisment