Advertisment

രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഇടുക്കിയില്‍

New Update

publive-image

Advertisment

തൊടുപുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മറയൂര്‍, 10-ന് വാഗുവരൈ, 10.30-ന് മൂന്നാര്‍, 11-ന് മാട്ടുപ്പെട്ടി, ഉച്ചക്ക് 12.30-ന് അടിമാലി, ഉച്ചകഴിഞ്ഞ് 2-ന് രാജാക്കാട്, 3-ന് നെടുങ്കണ്ടം, 3.30-ന് ഇരട്ടയാര്‍, 4-ന് കട്ടപ്പന, 4.45-ന് ചേറ്റുകുഴി, 5.15-ന് കുമളി, 6-ന് പാമ്പനാര്‍ എന്നീ ക്രമത്തില്‍ കുടുംബ യോഗങ്ങളില്‍ പ്രസംഗിക്കും.

നേതാക്കളും പ്രവര്‍ത്തകരും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശ്ശനമയും പാലിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും, കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്ബും അഭ്യര്‍ത്ഥിച്ചു.

-അഡ്വ. എസ് അശോകന്‍

idukki news
Advertisment