Advertisment

പ​ന്ത്ര​ണ്ട് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റാ​നു​ള്ള ആ​സാം സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ വി​ല​ക്കി

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: പ​ന്ത്ര​ണ്ട് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റാ​നു​ള്ള ആ​സാം സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ വി​ല​ക്കി. പ​ന്ത്ര​ണ്ട് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​സാം പോ​ലീ​സി​ലെ ആ​റ് ഓ​ഫീ​സ​ര്‍​മാ​രെ​യും സ്ഥ​ലം​മാ​റ്റാ​ന്‍ വെ​ള്ളി​യാ​ഴ്ച​യാ​ണു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പെ​രു​മാ​റ്റ​ച്ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കും​വ​രെ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു.

 
Advertisment