Advertisment

മലപ്പുറത്ത് കഴിഞ്ഞ തവണത്തെ സ്വന്തം ഭൂരിപക്ഷം മറികടന്ന് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 

New Update

മലപ്പുറം : മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ തന്നെ ഭൂരിപക്ഷം മറികടന്നു. 2014ല്‍ 1,71,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ കുഞ്ഞ‌ാലിക്കുട്ടിക്ക് 1,71,965 വോട്ടുകളുടെ ലീഡാണുള്ളത്.

publive-image

Advertisment