ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
തിരുവനന്തപുരം: ആപ്-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കാതെ എൽഡിഎഫ് . ഏറ്റവും മികച്ച ജനക്ഷേമ സർക്കാർ ആണ് കേരളത്തിൽ ഭരിക്കുന്നതെന്ന് എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ . രാജ്യത്തെ മികച്ച ബദൽ മാതൃക ആണ് പിണറായി സർക്കാർ. എഎപി-ട്വന്‍റി ട്വന്‍റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
Advertisment