Advertisment

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയർത്തി തുടക്കത്തില്‍ ലീഡ് നേടി താരങ്ങള്‍; മഥുരയില്‍ ഹേമ മാലിനി, മാണ്ഡ്യയില്‍ സുമലത

New Update

ഡല്‍ഹി : കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് വെല്ലുവിളി ഉയർത്തി കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടി. ഉത്തര്‍ പ്രദേശിലെ മഥുരയിൽ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനി ലീഡ് ചെയ്യുന്നു.

publive-image

Advertisment