Advertisment

കേരളത്തില്‍ യു.ഡി.എഫ് 14 സീറ്റുകളിലും എല്‍.ഡി.എഫ് 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു; തിരുവനന്തപുരത്ത് തരൂര്‍ 3305 വോട്ടിന് മുന്നില്‍ ; തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റുകളിലും ഡി.എം.കെ

New Update

തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എന്‍.ഡി.എയ്ക്ക് ആദ്യ ലീഡ്. അവസാനം ലഭിക്കുന്ന കണക്കുകള്‍ പ്രകാരം എന്‍.ഡി.എ 150ലധികം സീറ്റുകളിലും യു.പി.എ അറുപതില്‍ പരം സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. കേരളത്തില്‍ യു.ഡി.എഫ് 14 സീറ്റുകളിലും എല്‍.ഡി.എഫ് 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Advertisment

publive-image

തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്‌തെങ്കിലും ശശി തരൂരാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. 3305 വോട്ടുകള്‍ക്കാണ് ലീഡ്.

തമിഴ്‌നാട്ടില്‍ മുഴുവന്‍ സീറ്റുകളിലും ഡി.എം.കെയാണ് ലീഡ് ചെയ്യുന്നത്.

Advertisment