Advertisment

ആദ്യ ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം: തെലങ്കാനയില്‍ ടിആര്‍സും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു തുടങ്ങി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് തൂത്തുവാരുമോ എന്ന് രാജ്യം ഉറ്റുനോക്കുന്നത്. 71 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 49 സീറ്റില്‍ ബിജെപി മുന്നേറുന്നു.

Advertisment

publive-image

ബിജെപിയുടെ 10 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി മുന്നേറുന്നു. കോണ്‍ഗ്രസ് ഭരണത്തിലേക്ക് തിരിച്ചുവരുമോഎന്നാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്.

രാസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുന്നേറുന്നു.

ഛത്തീസ്ഗഢില്‍ അജിത് ജോഗി മുന്നേറുന്നു. ഛത്തീസ് ഗഢില്‍ 30 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 25 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു.

മധ്യപ്രദേശിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 62 സീറ്റില്‍ കണ്‍ഗ്രസ് മുന്നേറുന്നു. 54 സീറ്റില്‍ ബിജെപി മുന്നേറുന്നു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 35 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 29 സീറ്റില്‍ ടിആര്‍എസ് മുന്നേറുന്നു. മിസ്സോറാമില്‍ 3 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തകര്‍ത്തെറിഞ്ഞാണ് ചിത്രം മാറിമറിയുന്നത്.

election result live updates
Advertisment