Advertisment

തെരഞ്ഞെടുപ്പ് തോൽവിയേയും ട്രോളി ട്രോളന്മാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിയെ ട്രോളി കൊന്ന് സമൂഹമാധ്യമങ്ങള്‍. ബി.ജെ.പിയെയും മോദിയെയും ലക്ഷ്യം വെച്ചുള്ള ട്രോളുകള്‍ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും ട്രോളുകളിലൂടെ പങ്കുവെക്കുന്നു.കെ.സുരേന്ദ്രന്റെ പഴയെ ഫേസ്ബുക്ക് പോസ്റ്റുകളും ട്രോളന്മാര്‍ വ്യാപകമായി ലൈക്കും കമന്റും ചെയ്ത് ഫേസ്ബുക്ക് വായനക്കാരിലേക്ക് വീണ്ടും എത്തിക്കുന്നുണ്ട്.

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

Advertisment