Advertisment

ന​ട​ൻ ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു ; വധു യുവ നടി..!

author-image
ഫിലിം ഡസ്ക്
New Update

​ട​ൻ ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു. ന​ടി​യും മോ​ഡ​ലു​മാ​യ എ​ലീ​ന കാ​ത​റി​നാ​ണ് വ​ധു. ബാ​ലു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ന്നും താ​ൻ സ​മ്മ​തം മൂ​ളി​യെ​ന്നും എ​ലീ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Advertisment

publive-image

പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു.

യുവനന്മാരിൽ ഏറെ ശ്രദ്ധേയനായ ബാലു, നടൻ ലാലിന്‍റെ സഹോദരി പുത്രൻ കൂടിയാണ്. 2015ൽ മിസ് സൗത്ത് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട എലീന അറിയപ്പെടുന്ന മോഡലാണ്. അ​യാ​ൾ ഞാ​ന​ല്ല, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്നീ സി​നി​മ​ക​ളി​ൽ എ​ലീ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Advertisment