Advertisment

സുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കവേ തൊട്ടു പിന്നിൽ നിൽക്കുന്ന ആനയെ ശ്രദ്ധിച്ചില്ല ; പാർക്കിൽ സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവിട്ടി കൊന്നു 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തോപ്പംപടി : പാർക്കിൽ സുഹൃത്തുമായി സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവട്ടിക്കൊന്നു. തമിഴ്നാട് തോപ്പംപടിയിലെ ഗണപതി പാർക്കിന് സമീപത്തായിരുന്നു ദാരുണസംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാർത്തിക്കാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

Advertisment

publive-image

സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ ആന തൊട്ടു പിന്നിൽ നിൽക്കുന്നത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല.

പ്രേം കാർത്തികിനെ തുമ്പികൈ കൊണ്ട് എടുത്ത് നിലത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. ഈ സമയം വിഘ്‌നേഷ് ഓടി രക്ഷപെട്ടു. പിന്നീട് അധികൃതരെത്തിയാണ് മൃതദേഹം മെഡിക്കൽ കോളെജിലെക്ക് മാറ്റിയത്.

Advertisment