Advertisment

ബഹറിന്‍ എക്സ്ചേഞ്ച് കുവൈറ്റ്‌ ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗീസിന്‍റെ മാതാവ് ഏലിയാമ്മ വര്‍ഗീസ്‌ നിര്യാതയായി

New Update

publive-image

Advertisment

കുവൈറ്റ്‌ : ബഹറിന്‍ എക്സ്ചേഞ്ച് കുവൈറ്റ്‌ ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗീസിന്‍റെ മാതാവ് തിരുവല്ല തെക്കേപറമ്പില്‍ ഏലിയാമ്മ വര്‍ഗീസ്‌ നിര്യാതയായി . 92 വയസായിരുന്നു. തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍ ആഘോഷിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. സംസ്കാരം ശനിയാഴ്ച രാവിലെ 11 നു തിരുവല്ല വള്ളംകുളം സെന്റ്‌. മേരീസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍ : പ്രൊഫ. തോമസ്‌ വര്‍ഗീസ്‌, ജോര്‍ജ് വര്‍ഗീസ്‌, എലിസബത്ത്‌ ചാക്കോ (USA ), മേരിക്കുട്ടി കുര്യന്‍ (USA ), മാത്യൂസ് വര്‍ഗീസ്‌ ( BEC - കുവൈറ്റ്‌ )

മരുമക്കള്‍ : പ്രൊഫ. റേച്ചല്‍ തോമസ്‌, എലിസബത്ത്‌ ജോര്‍ജ്, ജേക്കബ് ചാക്കോ (USA ), കുര്യന്‍ ഫിലിപ്പ് (USA ), ബിന്ദു മാത്യൂസ് ( കുവൈറ്റ്‌ )

 

 

bec
Advertisment