Advertisment

ഏലിക്കുട്ടി ജോസഫ് ഡെൽഹിയിൽ നിര്യാതയായി

New Update

കോട്ടയം : കോട്ടയം മരുതനാടിയിൽ, വള്ളിച്ചിറ ഏലിക്കുട്ടി ജോസഫ് (80) നിര്യാതയായി. ഭർത്താവ് എം ഓ ജോസഫ്. ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച്ച (02/12/2019) 2.00 പി എം ന് ഹോളി സ്പിരിറ്റ്‌ ചർച്ച്, അളഗനന്ദ, ന്യൂദില്ലി, അടക്കം ന്യൂദില്ലി, സംഘംവിഹാർ സെമിത്തേരിയിൽ.

publive-image

മക്കൾ മീന (യുഎസ്എ), ജോസി, മാത്യു ന്യൂ ദില്ലി, മരുമക്കൾ സാജു (യുഎസ്എ), മേബിൾ, ഡബിനാ ന്യൂദില്ലി. കൊച്ചുമക്കൾ ജെറിൻ, അലീന, മേഴ്‌സി, നോയൽ, ഫാബിൻ, കെവിൻ. പരേത കോട്ടയം ചെരുവിൽ കുടുബാംഗം ആണ്.

Advertisment