Advertisment

ചെറുകര പരേതനായ സി.എം. ചുമ്മാ റിൻ്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

New Update

ഉഴവൂർ: ചെറുകര പരേതനായ സി.എം. ചുമ്മാ റിൻ്റെ ഭാര്യ ഏലിക്കുട്ടി( 90 )നിര്യാതയായി.സംസ്കാരം 31/5/ 20 ഞായർ വൈകുന്നേരം 3 ന് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ , പരേത പുന്നത്തുറ ഊമ്പുക്കാട്ട് കുടുംബഗം മ ക്കൾ: സി.സി. സൈമൺ , ചിന്നമ്മ, എബ്രാഹം , ജോസ് സൈമൻ, മേരി സൈമൺ, പരേതരായ സി.സി.മാത്യു, സെ ട്രിക് ചെറുകര .

publive-image

മരുമക്കൾ: അന്നമ്മ മത്തിൽ കളത്തിൽ വെളായ നാട് , ലില്ലി സൈമൺ തുരുത്തിക്കാട്ട് കോട്ടയം , കുട്ടപ്പൻ ഒലിക്കുന്നേൽ തൊടുപുഴ ,മോളി എബ്രഹാം വേരുകടപ്പനാൽ കിടങ്ങൂർ, റീനി ജോസ് പറപ്പുള്ളിൽ വൈറ്റില, സി.പി എബ്രാഹം ചക്കുങ്കൽ കരിങ്കന്നം, ലിസ്സി സെ ട്രീക് പാലകൻ കടുത്തുരുത്തി:

ELIKUTTY PASSED AWAY
Advertisment