Advertisment

മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായിരുന്ന വി റ്റി സെബാസ്റ്റ്യന്‍റെ ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യന്‍ നിര്യാതയായി

New Update

ഇടുക്കി: കേരള കോണ്‍ഗ്രസ് എം മുന്‍ചെയര്‍മാന്‍ പരേതനായ വി റ്റി സെബസ്റ്റ്യന്‍ എക്സ് എഎംഎല്‍എയുടെ ഭാര്യ വി റ്റി പടി വരിക്കമാക്കല്‍ ഏലിക്കുട്ടി സെബാസ്റ്റ്യന്‍ നിര്യാതയായി.89 വയസായിരുന്നു.

Advertisment

publive-image

സംസ്സ്കാരം ബുധനാഴ്ച രാവിലെ 11ന് കട്ടപ്പന സെന്‍റ് ജോര്‍ജ് ഫെറോനദേവാലയ സെമിത്തേരിയില്‍.

മുന്‍ ഇടുക്കി എംഎല്‍എയും സംസ്ഥാന ഹൗസിംങ്ങ്ബോര്‍ഡ് മുന്‍ ചെയര്‍മാനുമായിരുന്നു വി റ്റി സെബാസ്റ്റ്യന്‍.

ELIKUTTY SEBSTIAN
Advertisment