Advertisment

ന്യൂയോർക്കിൽ മറ്റൊരു മലയാളി വനിത കൂടി മരണത്തിന് കീഴടങ്ങി: കൊറോണയെന്ന് സംശയം

New Update

ന്യൂയോര്‍ക്ക് : പിറവം സ്വദേശിനി ഏലിയാമ്മ കുര്യാക്കോസ് (61) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പിറവം മുളക്കുളം പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യയാണ്. രാവിലെ ഹോസ്പിറ്റലില്‍ എത്തി വൈകാതെ മരണപ്പെടുകയായിരുന്നു. കോവിഡ് ആകാം കാരണമെന്നു കരുതുന്നു.

publive-image

പിറവം കക്കാട് ഇലഞ്ഞിമറ്റത്തില്‍ കുടുംബാംഗമാണ്. അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന്‍ അംഗം കൂടിയാണ്. എല്‌മോണ്ടിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അമഗമാണ്.

Advertisment