Advertisment

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളുടെ നിരോധനം എമിറേറ്റ്സ് എയർലൈൻ നീട്ടി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ്: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 28 വരെ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും എമിറേറ്റ്‌സ് വ്യക്തമാക്കി. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ എത്തിഹാദ് ജൂലൈ 31 വരെ നിര്‍ത്തിവച്ചിരുന്നു.

 

 

Advertisment