Advertisment

ഷോ​പ്പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

New Update

publive-image

Advertisment

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള വെടിവയ്പ്പിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ ദരമോദരാ കീഗം പ്രദേശത്താണ് വെടിവയ്പ് ഉണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സ്ഥലം ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. വെടിവയ്പ് തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.

 

 

Advertisment