Advertisment

കുവൈറ്റില്‍ വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാരെ പ്രോസിക്യൂഷന് വിധേരാക്കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാരെ പ്രോസിക്യൂഷന് വിധേരാക്കി .വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ആരംഭിച്ച പരിശോധനകളിലാണ് മൂന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയത്.

publive-image

ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയില്ലാത്തതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കിയത്.

kuwait kuwait latest
Advertisment