Advertisment

ചിത്രകലയിൽ അഭിരുചിയുളള ഹയർ സെക്കന്ററി പാസ്സായവർക്ക് ബി.എഫ്.എ എൻട്രൻസ് കോച്ചിംഗ്

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് ചിത്രകലയിൽ അഭിരുചിയുളള ഹയർ സെക്കന്ററി പാസ്സായവർക്ക് ബിഎഫ്എ (bachelor of fine arts) ഡിഗ്രി ചെയ്യാൻ സുവർണ്ണാവസരം..ചിത്രകാരൻ, കലാ ഗവേഷകൻ, കലാസംവിധായകൻ, കലാ ചരിത്രകാരൻ,

ഗ്രാഫിക് ഡിസൈനർ, ഇലസ്റ്റ്രേറ്റർ, ശില്പി, പരസ്യ കലാകാരൻ, ചിത്രകലാദ്ധ്യാപകൻ , ക്യൂറേറ്റർ തുടങ്ങി നിരവധി മേഖലകളിൽ ജോലി സാധ്യതകൾ ഉളള ഡിഗ്രിയാണ് ബി.എഫ്.എ.

Advertisment

നാല് വർഷക്കാലമാണ് പഠന ദൈർഘ്യംഅഡ്മിഷന് 17 നും 27 വയസ്സിനും ഇടയിലുള്ള പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.പാലക്കാട് കഴിഞ്ഞ പതിമൂന്ന് വർഷമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആർട്ട് എഫ്യൂഷൻസ് ഗ്ളോബൽ നടത്തുന്ന ഓൺലൈൻ പരിശീലനം ഓഗസ്റ്റ് മാസം ഒന്നാം തിയതി ആരംഭിക്കും.

കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ട്രെര്റ്റിന്റെ കീഴിൽ തൃശൂർ, മാവേലിക്കര, തിരുവനന്തപുരം തുടങ്ങിയ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സുകളിൽ

അഡ്മിഷൻ ലഭിക്കുന്നതിനുള്ള എന്ട്രൻസ് ട്ടെസ്റ്റിനുളള പരിശീലനമാണ് നൽകുന്നത്.

കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുംചിത്രകലയിൽ ഓൺലൈൻ പരിശീലനം ഈ സ്ഥാപനത്തിൽ നൽകി വരുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന സൈറ്റ് സന്ദർശിക്കുക: https://www.arteffusionsglobal.org/bfa-entrance-training ഈ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്: 8304844183 / 9495134183 / 9496293056

Advertisment