Advertisment

പ്ര​തി​പ​ക്ഷ​ത്തി​നു മാ​ന​സി​ക അ​സ്വാ​സ്ഥ്യം കൂ​ടി വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: നിയമസഭയില്‍ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തെ കു​റ്റ​പ്പെ​ടു​ത്തി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. പ്ര​തി​പ​ക്ഷ​ത്തി​നു മാ​ന​സി​ക അ​സ്വാ​സ്ഥ്യം കൂ​ടി വ​രി​ക​യാ​ണെ​ന്നും മുമ്പെങ്ങും കാ​ണാ​ത്ത രീ​തി​യി​ലാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​മെ​ന്നും ജ​യ​രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു.

publive-image

നേ​ര​ത്തെ, നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​നും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഗ​വ​ര്‍​ണ​റു​ടെ പ്ര​സം​ഗ​ത്തി​ന് മു​ന്പു നി​യ​മ​സ​ഭ​യി​ല്‍ ന​ട​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​റാ​ട്ട് നാ​ട​ക​മെ​ന്നാണ് എ കെ ബാലന്‍ പ്രതികരിച്ചത്.

ep jayarajan response
Advertisment