Advertisment

യു.ഡി.എഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചത് കൊണ്ടാണ് വലിയ വിജയം ഉണ്ടാകുമെന്ന് അവകാശവാദം ഉന്നയിച്ചത്; സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകും: മന്ത്രി ഇ.പി ജയരാജന്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. യു.ഡി.എഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചത് കൊണ്ടാണ് വലിയ വിജയം ഉണ്ടാകുമെന്ന് അവകാശവാദം ഉന്നയിച്ചത്.

publive-image

യു.ഡി.എഫ് ജമാഅത്തെ ഇസ്‌ലിമായേയും വല്‍ഫയര്‍ പാര്‍ട്ടിയേയും കൂട്ടുപിടിച്ചതും ബി.ജെ.പിയുട സഹായം തേടിയതും ജനം തിരിച്ചറിഞ്ഞു. അവര്‍ ഇടതിനൊപ്പം അണിനിരന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിജയം തുടരുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ep jayarajan
Advertisment