Advertisment

നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കി കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി

New Update

publive-image

കുവൈറ്റ് സിറ്റി: അനധികൃതമായി സമുദ്രജീവികളെ പിടിക്കുക, മാലിന്യം വലിച്ചെറിയുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ കുവൈറ്റ് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി പരിശോധന ശക്തമാക്കി.

അല്‍ അസിമ, ഹവല്ലി ഗവര്‍ണറേറ്റ് തീരങ്ങളില്‍ അതോറിറ്റിയും, പരിസ്ഥിതി പൊലീസും നടത്തിയ ഫീല്‍ഡ് പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും, മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കടല്‍ത്തീരങ്ങള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും അതോറിറ്റി അറിയിച്ചു.

Advertisment