Advertisment

എറണാകുളം മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ വീണ്ടുമാരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. രണ്ടാഴ്ചയിലേറെയായി ഇവിടെ കൂടുതല്‍ പേരുടെ പരിശോധനാഫലം പോസിറ്റീവാകത്ത സാഹചര്യത്തിലാണ് തീരുമാനം.

വ്യാപാരി സംഘടനകളുടെ സമിതി കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 30നായിരുന്നു എറണാകുളം മാര്‍ക്കറ്റ് അടച്ചത്.

Advertisment