Advertisment

കുവൈറ്റില്‍ ജയില്‍ചാടിയ തടവുപുള്ളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ജയില്‍ചാടിയ തടവുപുള്ളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പിടികൂടി ജയിലിലടച്ചതായി ആഭ്യന്തരമന്ത്രാലയം .

publive-image

നിയമകാര്യാലയത്തില്‍ നിന്നും തടവു പുള്ളി രക്ഷപ്പെട്ടതായി സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.

kuwait kuwait latest
Advertisment