Advertisment

വൈക്കം - എറണാകുളം റൂട്ടില്‍ ഇത്തിപ്പുഴ പാലത്തില്‍ കുഴി. ഗതാഗതം നിരോധിച്ചു

New Update

publive-image

കൊച്ചി : വൈക്കം - എറണാകുളം റൂട്ടില്‍ ഇത്തിപ്പുഴ പാലത്തില്‍ കുഴി രൂപപെട്ടതിനെ തുടര്‍ന്ന്‍ ഗതാഗതം നിരോധിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് പാലത്തില്‍ വലിയ കുഴി രൂപപെട്ടത് ശ്രദ്ധയില്‍പെട്ടത്. ഇത് പാലത്തിനു ബലക്ഷയം സംഭവിച്ചതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തിപ്പുഴ പാലത്തില്‍ കൂടിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

publive-image

latest
Advertisment